Aalummoottil Family Support for Travancore Army
Written on October 10th, 2024 by Alummoottil ChannarAD 1725-ൽ മാർത്താണ്ഡവർമ മഹാരാജാവ് കായംകുളത്തിൻ്റെ ഭരണം പിടിച്ചെടുത്തത്തിന് ശേഷം വളരെ നാളുകൾ പിന്നിട്ടപ്പോൾ മാർത്താണ്ഡവർമ ആലുംമൂട്ടിൽ കുടുംബവുമായി രമ്യതയിലായി. ഇതിനു ശേഷം തിരുവിതാംകൂർ സൈന്യത്തിന് ആവശ്യമായ പടക്കോപ്പുകളും കുതിരകളും സൈനികർക്കു പരിശീലനവുമൊക്കെ പഴയത് പോലെ തന്നെ ആലുംമൂട്ടിൽ തറവാട്ടുകാർ നൽകിത്തുടങ്ങുകയും ചെയ്തു. മാർത്താണ്ഡവർമയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ അനന്തിരവനായ ധർമരാജ എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ തിരുവിതാംകൂർ രാജാവായി സ്ഥാനമേറ്റു .ധർമരാജയുടെ കാലത്തും ആലുംമൂട്ടിൽ തറവാട്ടുകാർ തന്നെയായിരുന്നു തിരുവിതാംകൂർ സൈന്യത്തിന് സഹായങ്ങൾ നൽകിയിരുന്നത്.
After King Marthanda Varma seized control of Kayamkulam in AD 1725, a long period passed, during which Marthanda Varma established a harmonious relationship with the Aalummoottil family. Following this, the Aalummoottil family resumed providing essential support to the Travancore army, including the supply of cavalry, horses, and training for soldiers, just as they had done in the past. After Marthanda Varma, his successor, Karthika Thirunal Rama Varma, known as Dharmaraja, ascended the throne of Travancore. Even during Dharmaraja’s reign, the Aalummoottil family continued to provide support to the Travancore army.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil