Alummoottil A Family Tree of Ancestral Homes
Written on November 20th, 2024 by Alummoottil Channarആലുംമൂട്ടിൽ എന്നത് ഒരു തറവാടിനുപരി അത് കുറച്ചു കുടുംബങ്ങളുടെ ഒരു സമാഹാരമാണ്. പടീറ്റതിൽ, കിഴക്കേ കൊച്ചുവീട്ടിൽ, തെരുവിൽ തെക്കേൽ എന്ന അനേകം കുടുംബങ്ങളുടെ ഒരു , ആഴത്തിൽ വേരുറച്ച ഒരു വൃക്ഷം എന്ന് പറയാം.
Alummoottil is more than just a tharavad (ancestral home); it is a gathering of several families. It can be described as a deeply rooted tree with branches such as Padittathil, Kizhakke Kochuveettil, Theruvil, and Thekkeyil, among others.
Feel free to share!