Alummoottil Ettukettu A Masterpiece of Kerala Craft

Link to Post

ആലുംമൂട്ടിൽ തറവാടിന്‍റെ എട്ടുകെട്ട് കേരളത്തിലെ പരമ്പരാഗത തടിപ്പണികളുടെ ഒരുത്തമ ഉദാഹരമാണ്. എട്ടുകെട്ടിന്റെ വരാന്തയിലേക്കു കയറിയാൽ തച്ചു ശാസ്ത്രത്തിന്‍റെ കരവിരുത് പ്രകടമാണ്. സമീപത്ത് അടഞ്ഞു കിടക്കുന്ന പഴയ പൂജാമുറി. തടിയിൽ തീർത്ത ഒരു വ്യാളീ മുഖവും നമുക്ക് എട്ടുകെട്ടിന്റെ മുന്നിൽ കാണാം. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും. അതിന്റെ വശങ്ങളിലായി നിലവറയിലേക്കുള്ള രഹസ്യവഴിയും കാണാം. വഴി അടച്ചിരിക്കുകയാണ് .എവിടെ നോക്കിയാലും പഴമയുടെ വിസ്മയങ്ങൾ. വ്യാളീമുഖം കൊത്തിയ തടിപ്പണികൾക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. . The Alummoottil family’s ettukettu is a fine example of traditional Kerala wood craftsmanship. Stepping onto the verandah of the ettukettu, the skill of the carpentry science is evident. Nearby is an old prayer room that remains closed. In front of the ettukettu, there is a dragon face sculpted in wood. The beautifully carved roof and front hall are captivating. On either side, there are hidden passageways leading to the inner chambers, now sealed off. Everywhere you look, there are wonders of the old days. The woodwork with dragon faces remains unblemished.