Channar Legacy Schools for Backward Communities in 1890

Link to Post

1890 കളിൽ മൂന്ന് വിദ്യാലയങ്ങളാണ് ആലുംമൂട്ടിൽ ചാന്നാർ സ്ഥാപിച്ചത് .അന്നത്തെ സർക്കാർ സ്കൂളുകളിൽ പിന്നോക്ക വിഭാഗക്കാർക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് വേണ്ടി 3 വിദ്യാലങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത് .നിലവിൽ ഒരു സ്കൂൾ ഇപ്പോഴും ആലുമൂട്ടിൽ തറവാടിൻ്റെ പേരിൽ തന്നെയാണ് .കലകളോടും നൃത്തത്തോടും ഒക്കെ തന്നെ വളരെയധികം താൽപ്പര്യം ഉള്ള വ്യക്തിയായിരുന്നു കൊച്ചുകുഞ്ഞു ചാന്നാർ .അദ്ദേഹം കലയെ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും മേടയിൽ നൃത്തങ്ങളും മറ്റും പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുമായിരുന്നു .ഇതിനായി അദ്ദേഹം നല്ലൊരു സമയം മാറ്റി വയ്ക്കുമായിരുന്നു .

In the 1890s, he established three schools. Since students from backward communities were not allowed admission to government schools at that time, he founded these schools specifically for them. One of these schools is still named after the Aalummoottil family. Kochukunju Channar was a person with a deep interest in arts and dance. He enjoyed and encouraged the arts, providing opportunities for dance performances and other artistic displays at the Meda (the main house). He would set aside ample time to support and enjoy these cultural activities.

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #alummoottil