Defending Against Armed Attackers in Kalaripayattu

Link to Post

കളരിപ്പയറ്റിൽ ഏറ്റവും പ്രധാനപ്പെട്ട വിദ്യകളിലൊന്നാണ് ഒരു ആയുധം കൈവശം ഇല്ലാത്ത വ്യക്തി ഒരു ആയുധധാരിയായ വ്യക്തിയോട് എങ്ങനെ പ്രതിരോധിക്കാം എന്നത്. ഇത് തമിഴ് കലയായ “അടിമുറ”യിൽ വളരെ വ്യക്തമായ രീതിയിൽ വിശദീകരിച്ചിരിക്കുന്നു. അടിമുറയിലെ ഈ മാർഗ്ഗത്തിന്റെ പ്രധാന ലക്ഷ്യം ആയുധം കൈവശം വച്ചിരിക്കുന്ന വ്യക്തിയെ ആയുധം വിട്ടു പോകാൻ പ്രേരിപ്പിക്കുക എന്നതാണ്. ഈ വിദ്യകൾ ഒക്കെ തന്നെയും തമിഴ് കലാകാരന്മാരെ തറവാട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചു അഭ്യസിക്കുകയായിരുന്നു ആലുംമൂട്ടിൽ ചാന്നാൻമാർ.

One of the most important techniques in Kalaripayattu is how an unarmed person can defend themselves against an armed attacker. This is clearly explained in the Tamil art form of Adimurai. The primary goal of this method in Adimurai is to compel the armed individual to disarm themselves. All these techniques were practiced by the Alummoottil Channan family, who brought Tamil artists into their household and trained them.