Ezhava Families in Travancore Royal Connections and Traditions

Link to Post

തിരുവിതാംകൂറിലെയും ഓണാട്ടുകരയിലെയും രാജകുടുംബാംഗങ്ങളുടെ പ്രീതിയ്ക്കു പാത്രമായ അനവധി ഈഴവ പ്രമാണി കുടുംബങ്ങൾ അന്നുണ്ടായിരുന്നു.അവരിൽ പ്രധാനികളായിരുന്നു…ആലുംമൂട്ടിൽ ,വല്ലഭശ്ശേരിൽ ,ലക്ഷണയിൽ ,വാരണപ്പള്ളിയിൽ ,തുറയിൽ ,കോമലേഴത്തു ,അകത്തയ്യടി ,ചൂട്ടറ ,ആനസ്ഥാനത്തു,ആനടിയിൽ ,പാണ്ടിശ്ശേരിൽ ,മേനാത്തേരിൽ എന്നിവ.അക്കാലത്തു മേൽപ്പറഞ്ഞ പ്രമാണി കുടുംബങ്ങൾ പരസ്‌പരമുള്ള വിവാഹബന്ധങ്ങൾ മാത്രമേ നടത്താറുണ്ടായിരുന്നുള്ളു .മുന്നോക്ക സമുദായങ്ങളിൽ ഉള്ളതുപോലെ തന്നെ മരുമക്കത്തായ സമ്പ്രദായമായിരുന്നു ഇത്തരം ഈഴവ കുടുംബങ്ങളിലും പിന്തുടർന്ന് പോയിരുന്നത് .ശേഷക്കാരായ അനന്തിരവന്മാർ തങ്ങളുടെ പേരിനോടൊപ്പം കാരണവരായ അമ്മാവന്മാരുടെ പേരുകൂടി ചേർത്ത് ഇട്ടിരുന്നു .ആലുംമൂട്ടിൽ തറവാട്ടിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ചില പൊതുവായ പേരുകൾ ആണ് ഇട്ടിരുന്നത് .കൊച്ചുകുഞ്ഞു ,മാതേവൻ ,കേശവൻ , കൊച്ചുകൃഷ്‌ണൻ,കുഞ്ഞിരാമൻ ,പദ്മനാഭൻ,കൃഷ്ണൻ ,എന്നീ പേരുകൾ പുരുഷന്മാർക്കും കാളി ,ഉമ്മിണി ,മേച്ചി ,കൊച്ചിക്കാ ,മാമ്മാ എന്നീ പേരുകൾ സ്ത്രീകൾക്കും നൽകിയിരുന്നു .

In Travancore and Onattukara, there were numerous prominent Ezhava families that earned the favor of the royal family. Among the most distinguished were Aalumoottil, Vallabhasheril, Lakshanayil, Varanappalliyil, Thurayil, Komalezhathu, Akathayyadi, Choottara, Anasthanathu, Anadiyil, Pandisseril, and Menatheril. In those times, these prominent families usually engaged only in marriages within their own ranks, similar to the customs in forward communities, following a matrilineal inheritance system. Successors would often include the names of their maternal uncles, the heads of their families, along with their own names. In the Aalumoottil family, certain names were commonly given to men and women. Men were often named Kochukunju, Mathevan, Keshavan, Kochukrishnan, Kunjiraman, Padmanabhan, and Krishnan, while women were given names like Kali, Ummini, Mechi, Kochikka, and Mamma.

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #historylovers