Fiction vs Reality Myths of Alumoottil Family

Link to Post

ആലുംമൂട്ടിൽ കുടുംബത്തിൽ നടന്ന കൊച്ചു കുഞ്ഞ് ചാന്നാറുടെ കൊലപാതകം ആണ് മധു മുട്ടം എന്ന ആലുംമൂട്ടിൽ കുടുംബാംഗമായ ചലച്ചിത്ര കഥാകൃത്തിന്‍റെ ഈ സ്ക്രിപ്റ്റ് എഴുതാൻ പ്രചോദനം നല്കിയതെന്നത് ശരിയാണ്, പക്ഷെ ആ സംഭവത്തിൽ പറഞ്ഞിട്ടുള്ള ഒരു കഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കെട്ടുകഥയിലെ ഭാവനാസൃഷ്‌ടമായ ഈ കഥാപാത്രങ്ങൾ ശരിയ്ക്കും ജീവിച്ചിരുന്നു എന്നവകാശപെടുന്ന അനേകം യൂട്യൂബ് വിഡിയോകൾ മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടയിലും, ബംഗാളിയിലും, ഹിന്ദിയിലും ഒക്കെ പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെല്ലാം വാസ്തവങ്ങൾക്ക് വിരുദ്ധവും, സത്യത്തിനു വിപരീതവും, ചരിത്രരേഖകൾക്ക് അടിസ്ഥാനമില്ലാത്തതും ആണ്. ചന്ദ്രമുഖി എന്ന തമിഴ് ചലചിത്രത്തിലെ ചന്ദ്രമുഖി, ഭൂൽ ഭുലയ്യ എന്ന ഹിന്ദി ചലച്ചിത്രത്തിലെ മഞ്ജുല്ലിക, ബംഗാളി സിനിമയായ രാജ്മോഹോളിലെ ചന്ദ്രമുഖി, മലയാള സിനിമയായ മണിച്ചിത്രത്താഴ് എന്ന ഫാസിൽ സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ നാഗവല്ലി എന്നിവ എല്ലാം തന്നെ സാങ്കൽപ്പികമായ കഥാപാത്രങ്ങൾ ആണ്. ആലുംമൂട്ടിൽ തറവാടിനു അനുബന്ധമായി ഈ പേരുകളിൽ ആരും തന്നെ ജീവിച്ചിരുന്നതായി ചരിത്രരേഖകളില്ല.

It is true that the murder of Kochu Kunju Channar in the Alumoottil family inspired Madhu Muttam, a member of the Alumoottil family and a scriptwriter, to write this script. However, in reality, none of the characters mentioned in that incident actually existed. Many YouTube videos have been published in Malayalam, Tamil, Telugu, Kannada, Bengali, and Hindi claiming that these fictional characters were real. All of these are contrary to facts, opposed to the truth, and lack historical basis. Characters like Chandramukhi in the Tamil film Chandramukhi, Manjulika in the Hindi film Bhool Bhulaiyaa, Chandramukhi in the Bengali movie Rajmahal, and Nagavalli in the Malayalam film Manichitrathazhu directed by Fazil are entirely fictional. There are no historical records of anyone with these names ever existing in connection with the Alumoottil family.

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #historyfacts #historyfactsdaily