King Marthanda Varma Hiding and the Ettuveet
Written on October 24th, 2024 by Alummoottil Channarസ്വേച്ഛാധിപത്യ ശൈലിയിൽ രാജ്യം ഭരിച്ചിരുന്ന ശ്രീ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ മഹാരാജാവും അക്കാലത്തെ പ്രഭുക്കന്മാരായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ കലാപത്തിൽ കലാശിച്ചു . എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ രാജാവ് പലപ്പോഴും ഒളിവിൽ പോയിരുന്നു. അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ കണ്ണങ്കോട് ദേശത്തെ ‘നെല്ലിമൂട്ടിൽ’ എന്ന പ്രാചീന ക്രിസ്തീയ കുടുംബം മാർത്താണ്ഡവർമ രാജാവിന് ഒളിവിൽ താമസിയ്ക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നു. AD 1730-നോടനുബന്ധിച്ചു എട്ടുവീട്ടിൽ പിള്ളമാരുടെ കലാപങ്ങൾക്ക് ശേഷം മാർത്താണ്ഡവർമ മഹാരാജാവ് തിരികെ കൊട്ടാരത്തിൽ എത്തി ഭരണം ഏറ്റെടുത്തു .വളരെയധികം ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ പരിചരിച്ചിരുന്ന ആ കുടുംബത്തിന് നന്ദിസൂചകമായി ഒരു ‘എട്ടുകെട്ട്’ പണിഞ്ഞു കൊടുക്കുകയും ചെയ്തു . നെല്ലിമ്മൂട്ടിൽ കുടുംബം ക്ഷയിച്ചപ്പോൾ ആലുംമൂട്ടിൽ കുടുംബം വലിയ വില കൊടുത്തു സ്വന്തമാക്കിയ നാലുകെട്ടിന്‍റെ ഉത്ഭവം ഇതാണ്.
The disputes between King Anizham Thirunal Marthanda Varma, who ruled the country in an autocratic style, and the Ettuveettil Pillais, the nobles of that time, culminated in rebellion. Fearing the Ettuveettil Pillais, King Marthanda Varma often went into hiding. In one such situation, the ancient Christian family of ‘Nellimoottil’ in Kannangode provided the king with a safe place to stay in hiding. After the rebellions of the Ettuveettil Pillais around AD 1730, King Marthanda Varma returned to the palace and resumed his rule. As a gesture of gratitude to the family who cared for him with great respect and affection, he built an ‘Ettukettu’ (a traditional house). When the Nellimoottil family eventually declined, the Alummoottil family purchased the Nalukettu at a high price. This marks the origin of the Alummoottil family’s possession of Nalukettu.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #historyinthemaking