Kochu Kunju Channar Patron of Traditional Kerala Arts

Link to Post

കൊച്ചു കുഞ്ഞു ചാന്നാർ ഒരു തികഞ്ഞ കലാസ്നേഹി ആയിരുന്നു. അദ്ദേഹം 1906 -ൽ 7000 ചതുരശ്ര അടിയിൽ ഒരു കൊട്ടാര സമാനമായ മേട നിർമ്മിച്ചു. മേടയിൽ സ്ഥിരമായി അദ്ദേഹം കലയെ പ്രോത്സാഹിപ്പിച്ചിരുന്നു . അതിൽ ഭരതനാട്യം , കോലം തുള്ളൽ, മോഹിനിയാട്ടം, കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർക്കൂത്ത്, എന്നിവ ഉൾപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ആചാരപരമായ നൃത്തരൂപമാണ് കോലം തുള്ളൽ . സ്ത്രീ ദേവതയായ ഭഗവതി കുടി കൊള്ളുന്ന വീടുകളിലും ക്ഷേത്രങ്ങളിലും ഇത് പതിവാണ്. ശ്രീലങ്കയിലെ സിംഹള ജനതയുടെ തോവിൽ, കോലം ആചാരങ്ങൾക്ക് സമാനമാണ് ഈ ആചാരം. ആലുംമൂട്ടിൽ കുടുംബത്തിൽ പരിശീലകരായ സൈനികരുമായി ബന്ധപ്പെട്ട് ആയിരുന്നു കൂടുതലും കോലം തുള്ളൽ നടത്തിയിരുന്നത്.

Kochu Kunju Channar was a dedicated patron of the arts. In 1906, he built a palace-like meda spanning 7,000 square feet. He regularly promoted the arts in this meda, which included Bharatanatyam, Kolam Thullal, Mohiniyattam, Kathakali, Ottam Thullal, and Chakyar Koothu. Kolam Thullal is a traditional dance form practiced in southern Kerala. It is typically performed in homes and temples dedicated to the goddess Bhagavathi. This tradition is similar to the Thovil and Kolam practices of the Sinhalese people in Sri Lanka. In the Alummoottil family, Kolam Thullal was mostly performed in connection with interactions with trained soldiers.