Legacy of Alummoottil From Prestige to Shadows
Written on November 15th, 2024 by Alummoottil Channarഒരു കാലത്ത് അങ്ങേയറ്റം പ്രതാപത്തോടെ വാണ ഒരു ജന്മി തറവാട്. ഇന്ന് ചരിത്രവും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന്, രാത്രികളില്‍ ഇരുളിന് കൂടുതല്‍ കറുപ്പ് പകരുന്ന കഥകള്‍ ഉറങ്ങുന്ന ആലുമ്മൂട്ടിൽ തറവാട്. അതിസമ്പന്നരായിരുന്ന ഇവിടുത്തെ കാരണവന്മാര്‍ കേരളത്തിന്‍റെ തനതായ വാസ്തുവിദ്യയാണ് ഇവിടുത്തെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
Once a powerful and prestigious feudal household, the Alummoottil family estate now rests in a blend of history and superstition, where stories that deepen the darkness of the night lie in slumber. The ancestral heads of this once-prosperous household were wealthy, and the architecture here embodies the essence of Kerala’s traditional craftsmanship.
Feel free to share!