Manichitrathazhu Kerala Timeless Psycho Thr
Written on October 20th, 2024 by Alummoottil Channarകേരളത്തിൽ ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള എക്കാലത്തെയും മികച്ച ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് 1993-ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ആലുമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാറിന്റെ കൊലപാതകത്തെ ആസ്പതദമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന തിരക്കഥ മധു മുട്ടം എഴുതിയത്.2005-ലെ തമിഴ് റീമേക്കായ ചന്ദ്രമുഖി, 2007-ലെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യ എന്നിവയാണ് മണിച്ചിത്രത്താഴിന്റെ മറ്റു ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.രാജ്മഹൽ, ആപ്‌തമിത്ര എന്നിങ്ങനെ നിരവധി സിനിമകളുടെ തിരക്കഥകൾ ആലുംമൂട്ടിൽ തറവാടിന്റെ മുൻകാല സംഭവങ്ങളിൽ സ്വാധീനിക്കപ്പെട്ടു രചിക്കപ്പെട്ടവയാണ്.
Manichithrathazhu (1993) directed by Fazil is regarded as one of the greatest psycho-thriller films in Kerala, with a large fan base even today. The screenplay, written by Madhu Muttam, is based on the mysterious murder of Aalumoottil Kochu Kunju Channar. The film’s impact extended beyond Kerala, inspiring remakes in other languages, including the 2005 Tamil film Chandramukhi and the 2007 Hindi remake Bhool Bhulaiyaa. Several other films like Rajmahal and Apthamitra were also influenced by historical events surrounding the Aalumoottil family, reflecting the eerie and dramatic elements that formed the crux of Manichitrathazhu. The film’s blend of psychological elements, supernatural themes, and strong cultural undertones made it a timeless masterpiece in Indian cinema.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil