Manichitrathazhu Origins Meda Access Restricted
Written on November 25th, 2024 by Alummoottil Channarമണിച്ചിത്രത്താഴിന്റെ കഥയുടെ ഉത്ഭവം ഇവിടെ നിന്നാണ് എന്നറിഞ്ഞു അനേകം പേരാണ് മേട സന്ദർശിക്കാൻ എത്തുന്നത്. എന്നാൽ താൽക്കാലികമായി മേടയുടെയും നാലുകെട്ടിന്‍റെയും ധാന്യപ്പുരയുടെയും പുനർനിർമ്മാണം നടക്കുന്നത് കാരണം വസ്തുവിന്‍റെ ഉള്ളിലേക്ക് ആർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. മേടയിലേക്കുള്ള പ്രവേശനം നിയമപരമായ ഒരു തർക്കത്തിലുള്ള വിഷയമാണ്. അതു കോടതിയുടെ പരിഗണനയിലായതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ ഇപ്പോൾ സാധിക്കില്ല.
The story of Manichitrathazhu is said to have originated from the Alummoottil family’s ancestral narratives, and it has attracted numerous visitors to the Meda, eager to learn more about its historical and cultural significance. However, due to ongoing renovations to the Meda, nalukettu, and the granary (dhanyapura), access to the interior of the property is temporarily restricted. The entry to Meda is under legal dispute. Since the matter is subjudice, it is not possible to provide further information at this time.