Marthanda Varma Conquest of Kayamkulam and Aal
Written on October 7th, 2024 by Alummoottil ChannarAD 1725-ൽ മാർത്താണ്ഡവർമ മഹാരാജാവ് കായംകുളത്തിൻ്റെ ഭരണം പിടിച്ചെടുത്തു. ഇതോടു കൂടി ആലുംമൂട്ടിൽ കുടുംബത്തിൻ്റെ സൈനിക ശക്തി കുറഞ്ഞു. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം രാജ്യം പിടിച്ചടക്കിയതിനു പിന്നാലെ ആലുംമൂട്ടിൽ തറവാട് തീ വച്ച് നശിപ്പിക്കാൻ ഒരു ശ്രമം നടത്തി . ബ്രിട്ടീഷുകാരും ആലുംമൂട്ടിൽ കുടുംബക്കാരും തമ്മിൽ വളരെ നല്ലൊരു സൗഹൃദം നിലനിന്നിരുന്ന കാലമായിരുന്നു അത് . ബ്രിട്ടീഷ് പടയാളികളുടെ സഹായത്തോടെ തീ കെടുത്തുകയും വലിയൊരു അപകടത്തിൽ നിന്നു മേടയെ രക്ഷിക്കുകയും ചെയ്തു.
In AD 1725, Maharaja Marthanda Varma took control of the Kayamkulam kingdom. With this, the military strength of the Aalummoottil family weakened. After conquering the Kayamkulam kingdom, Marthanda Varma made an attempt to burn down the Aalummoottil ancestral home. This was a time when the Aalummoottil family had a very good relationship with the Britishers. With the help of British soldiers, the fire was extinguished, and Alummoottil was saved from a major disaster.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil