Narayana Guru Attends Kochukunju Channana Shas
Written on October 25th, 2024 by Alummoottil Channarകൊച്ചുകുഞ്ഞ് ചാന്നാറുടെ ഷഷ്ടിപൂർത്തി ആഘോഷത്തിന് എത്തിയവരിൽ ഒരു പ്രമുഖൻ നാരായണഗുരു തന്നെ ആയിരുന്നു എന്ന് ചടങ്ങിന്‍റെ വാർത്ത പ്രസിദ്ധീകരിച്ച അന്നത്തെ മലയാള മനോരമ പത്രം സാക്ഷ്യപ്പെടുത്തുന്നു. ആ ചടങ്ങിൽ വച്ചാണ് തനിക്ക് മദിരാശിയിൽ ഉണ്ടായിരുന്ന കുറേ ഭൂമി എസ് എൻ ഡി പിക്ക് സൗജന്യമായി നൽകാമെന്ന് കാരണവർ ഗുരുവിനോട് വാഗ്ദാനം ചെയ്തത്.
The Malayalam newspaper Malayala Manorama that published the news of Kochukunju Channana’s Shashtipoorthi (60th birthday) celebrations bears witness that among the prominent attendees was none other than Narayana Guru himself. It was during this event that a landlord promised the Guru to donate a significant piece of land he owned in Madras (Chennai) to the SNDP (Sree Narayana Dharma Paripalana Yogam) for free.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #historyinthemaking