Nellimoottil Family Ettukettu A Historical Legacy
Written on October 28th, 2024 by Alummoottil Channarഏതാണ്ട് AD 1730-നോടനുബന്ധിച്ചു മാർത്താണ്ഡവർമ രാജാവിന് ഒളിവിൽ താമസിയ്ക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്ന നെല്ലിമ്മൂട്ടിൽ എന്ന പ്രാചീന ക്രിസ്തീയ കുടുംബത്തിന് നന്ദിസൂചകമായി മഹാരാജാവിന്‍റെ നേതൃത്വത്തിൽ ഒരു ‘എട്ടുകെട്ട്’ പണിഞ്ഞു കൊടുത്തു. ഉദ്ദേശം 1800-കളിൽ ആ കുടുംബം ക്ഷയിച്ചു തുടങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന നെല്ലിമൂട്ടിൽ കുടുംബം എട്ടുകെട്ടു വിൽക്കുവാൻ തീരുമാനിച്ചു .അന്ന് ആലുംമൂട്ടിൽ കാരണവ സ്ഥാനം വഹിച്ചിരുന്നത് വല്യകുഞ്ഞു ശങ്കരൻ ചാന്നാർ ആയിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച എട്ടുകെട്ടിന്‍റെ വില്പന അറിഞ്ഞ ചാന്നാർക്ക് വളരെയധികം താല്പര്യം തോന്നുകയും അത് സ്വന്തമാക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു .AD 1870-ൽ ആയിരം പൊൻപണം വില നൽകി വല്യകുഞ്ഞു ശങ്കരൻ ചാന്നാർ നെല്ലിമൂട്ടിൽ എട്ടുകെട്ട് സ്വന്തമാക്കി.
Around AD 1730, the ancient Christian family of Nellimoottil provided facilities for Marthanda Varma, the Maharaja, to stay in hiding. As a token of gratitude, the Maharaja commissioned an “Ettukettu” (a traditional eight-roofed building) in honor of the family. By the 1800s, the Nellimoottil family began to face severe financial difficulties. They decided to sell the Ettukettu due to these hardships. At that time, Valiya Kunju Shankaran Channar, who was the head of the Aalumoottil Tharavadu, showed a keen interest in acquiring the Ettukettu upon learning about its sale. In AD 1870, Valiya Kunju Shankaran Channar purchased the Nellimoottil Ettukettu for a thousand gold coins.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #historymatters