Renowned Personalities of the Alummoottil Family Legacy

Link to Post

ആലുംമൂട്ടിൽ തറവാടുമായി ബന്ധപ്പെട്ട പല പ്രശസ്ത വ്യക്തികളെയും നമുക്ക് അറിയാം. ആറാട്ടുപുഴ വേലായുധ പണിക്കർ, ടി . കെ . മാധവൻ , എ . പി . ഉദയഭാനു , ഭാരതി ഉദയഭാനു, മധു മുട്ടം , ഡോ. സി. ഒ . കരുണാകരൻ , ഡോ . ബാബു വിജയനാഥ് എന്നിവർ …കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ. ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും പത്ര പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു ടി . കെ . മാധവൻ. ഒരു പ്രമുഖ മലയാള പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു എ.പി. ഉദയഭാനു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭാരതി കെ. ഉദയഭാനു. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രശസ്ത തിരക്കഥാ കൃത്താണ് മധു മുട്ടം. ഡോക്ടർ, ബാക്ടീരിയോളജിസ്റ്റ്, മൈക്രോബയോളജിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ. സി.ഒ. കരുണാകരനാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൻ്റെ സ്ഥാപകൻ.

Many renowned personalities are associated with the Alummoottil family, contributing significantly to various fields, especially Kerala’s social and cultural history. Here are some notable figures:

Arattupuzha Velayudha Panicker: A pioneering social reformer in Kerala’s renaissance history, he is remembered for his efforts to fight caste-based discrimination and uplift marginalized communities.

T.K. Madhavan: An Indian social reformer, journalist, and revolutionary, he played a pivotal role in Kerala’s social reform movements, particularly in the struggle for the temple entry rights of marginalized communities.

A.P. Udayabhanu: A prominent Malayalam journalist and freedom fighter, he was instrumental in Kerala’s independence movement and contributed significantly to its literary and political landscape.

Bharati Udayabhanu: A distinguished member of the Rajya Sabha from Kerala, she was a significant political figure and social reformer of her time.

Madhu Muttam: A celebrated screenwriter in Malayalam cinema, known for his contributions to films like Manichitrathazhu and others, leaving a lasting impact on the film industry.

Dr. C.O. Karunakaran: A doctor, bacteriologist, and microbiologist, he is celebrated as the founder of the Thiruvananthapuram Government Medical College. His contributions to medical science in Kerala remain invaluable.

Dr. Babu Vijayanath: Although less detailed in this context, his association with the family and contributions to his respective field add to the illustrious legacy of the Alummoottil lineage.