Shankaran Thampi Power and Inspiration in Manichitrath
Written on November 7th, 2024 by Alummoottil Channarപ്രശസ്ത മലയാള ചലച്ചിത്രമായ “മണിച്ചിത്രത്താഴ്”ലെ കാരണവർ ആയ ശങ്കരൻ തമ്പിഎന്ന കഥാപാത്രം, ശക്തിയുടെയും അധികാരത്തിന്‍റെയും കൊടുമുടിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ്. ഈ കഥാപാത്രത്തെ ആലൂമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ എന്ന 20-ആം നൂറ്റാണ്ടിലെ കേരളത്തിലെ ശ്രദ്ധേയനായ വ്യക്തിയെ ആശ്രയിച്ച് സൃഷ്ടിച്ചതാണെന്ന് പലരും വിശ്വസിക്കുന്നു. മധു മുട്ടത്തിന്റെ രചനയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ആ വ്യക്തി തന്‍റെ സമൂഹത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിരുന്നവനായിരുന്നുവെന്ന് പ്രചാരമുണ്ട്. എങ്കിലും, “മണിച്ചിത്രത്താഴ്” എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശ്രീ മധുമുട്ടം ഇതിനെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, അതുപോലെ നിഷേധിച്ചതുമില്ല. ചിത്രത്തിന്‍റെ കഥയിൽ ശങ്കരൻ തമ്പി എന്ന കാരണവരോടുള്ള നാഗവല്ലി എന്ന നൃത്തകിയുടെ അടങ്ങാത്ത പ്രതികാരം ആണ് പ്രകടമാകുന്നത്. എന്നാൽ ശരിക്കും അങ്ങനെ ഒരു സ്ത്രീ കഥാപാത്രമായ നർത്തകി ആലുംമൂട്ടിൽ തറവാട്ടിൽ ഉണ്ടായിട്ടേ ഇല്ല എന്നതാണ് സത്യം.
Shankaran Thampi, the chieftain character in the popular Malayalam film “Manichitrathazhu,” stands as a figure rooted in power and authority. Many believe that this character was inspired by the notable 20th-century Kerala figure Alummoottil Kochu Kunju Channar. It is said that this influential person played a significant role in his community, which had a notable impact on Madhu Muttom’s writing. However, the film’s screenwriter, Sree Madhu Muttom, has neither officially confirmed nor denied this connection. In the film’s storyline, the unyielding revenge of Nagavalli, a dancer, is directed at the chieftain Shankaran Thampi. However, the truth is that there was no actual dancer character like Nagavalli in the Alummoottil family.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #historytime