Alummoottil Channars Preserving Dravidian Martial

Link to Post

തമിഴ്നാട്ടിൽ നിന്നും കലാകാരന്മാരെ തറവാട്ടിൽ താമസിപ്പിച്ചു വിദ്യകൾ അഭ്യസിക്കുന്നതിന് പുറമേ, തൊൻഡായിമാൻ, പാണ്ട്യ, ചോള, രാഷ്‌ട്രകൂട, പല്ലവ, ചാലൂക്യ, പൊളൊന്നരുവ, ഹോയ്‌സള വംശ പരമ്പരകളിൽ നിന്നും അവിടെ ഉള്ള ദ്രാവിഡ മർമ്മവിദ്യ അഭ്യസിക്കാനായി ആലുംമൂട്ടിൽ ചാന്നാന്മാർ തമിഴ്നാട്, കർണാടക, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

In addition to hosting artists from Tamil Nadu at the family estate to study various skills, records indicate that the Alummoottil Channars traveled to regions in Tamil Nadu, Karnataka, and Sri Lanka to learn Dravidian martial arts rooted in the Tondaiman, Pandya, Chola, Rashtrakuta, Pallava, Chalukya, Polonnaruwa, and Hoysala lineages.